ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി മന്ദിരത്തിൽ വെച്ച് ക്വിറ്റ് ഇന്ത്യാ ദിനമാചരിച്ചു. ബൂത്ത് വൈസ് പ്രസിഡണ്ട് കെ.താജുദ്ദീൻ പതാക ഉയർത്തി. കെ.ശ്രീജിത്ത്, ഒ.അജയകുമാർ, കെശശീധരൻ, യു.അഖിലേഷ്, സി.പ്രസാദ് എന്നിവർ നേതൃത്വം നല്കി.

Post a Comment