Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കോൺഗ്രസ് - എസ് മുൻ ജില്ലാ ട്രഷറർ യു പി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

കോൺഗ്രസ് - എസ് മുൻ ജില്ലാ ട്രഷറർ യു പി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

NGO അസോസിയേഷൻ എസ് മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട്

കോൺഗ്രസ് എസ് ജില്ലാ ട്രഷററായിരുന്നു. റിട്ടയേഡ് നഴ്‌സിങ് അസിസ്റ്റൻ്റ് ജില്ലാ ആശുപത്രി കണ്ണൂർ. 

ഭാര്യ : കെ.പി. മറിയം

മക്കൾ : മാജിദ K.P (സയൻ്റിഫിക്ക് ഓഫീസർ റീജ്യനൽ ഫോറൻസിക് ലാബ്. കണ്ണൂർ), മാജിദ് .K.P (ഗൾഫ്), മാരിയത്ത് കെ.പി.

മരുമക്കൾ : കബീർ (കെ.കെ ബിസിനസ്സ് കമ്പിൽ), സഫ (പാപ്പിനിശ്ശേരി), റഫീഖ്.K.M (ഗൾഫ്, പുല്ലൂപ്പി)

സഹോദരങ്ങൾ : പരേതനായ മുസ്സാൻ കുട്ടി (Sl പോലീസ്), U.P ആസിയ, കദീജ യു.പി .

കബറടക്കം നാറാത്ത് പള്ളി 10 മണി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്