Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചാലോട് ഗോവിന്ദാം വയലിൽ കർക്കട വാവുബലിയും പിതൃതർപ്പണവും 12 ന്

ചാലോട് ഗോവിന്ദാം വയലിൽ കർക്കട വാവുബലിയും പിതൃതർപ്പണവും 12 ന്

മയ്യിൽ: ചാലോട് ഗോവിന്ദാം വയൽ മഹാ വിഷ്‌ണു ക്ഷേത്രത്തിൽ കർക്കട വാവുബലിയും പിതൃതർപ്പണവും 12 - ന് നടത്തും. പിതൃ കർമങ്ങൾക്കുള്ള ദ്രവ്യങ്ങൾ ക്ഷേത്ര൦ കൗണ്ടറിൽ ലഭിക്കും. രാവിലെ ആറ് മുതലാണ് ചടങ്ങുകൾ. പുലർച്ചെ അഞ്ച് മുതൽ ടോക്കൺ വിതരണം നടക്കും. 9446660962, 9447354074

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്