Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വടുവൻകുളത്തെ സി വാസു അന്തരിച്ചു

വടുവൻകുളത്തെ സി വാസു അന്തരിച്ചു

കുറ്റ്യാട്ടൂർ : വടുവൻകുളത്തെ സി വാസു (66) അന്തരിച്ചു. കുറ്റ്യാട്ടൂർ ബസാറിലെ പരേതരായ കുഞ്ഞമ്പു - നാരായണി എന്നിവരുടെ മകനാണ്.

ഭാര്യ: രമണി (കയരളം), മക്കൾ: ശ്രീരാഗ്, ശ്രീഷ, മരുമകൻ: ഷിജിൽ (മുഴപ്പാല). സഹോദരങ്ങൾ: സി ബാലകൃഷ്ണൻ, സി നാരായണൻ, സി ചന്ദ്രൻ, സി വസന്ത, സി വനജ, സി വത്സല.

സിപിഐഎം കുറ്റ്യാട്ടൂർ ബസാർ ബ്രാഞ്ച് സെക്രട്ടറിയായും ഡി വൈ എഫ് ഐ കുറ്റ്യാട്ടൂർ വില്ലേജ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

ഇന്ന് ശനിയാഴ്ച രാവിലെ 8 മുതൽ 9 മണി വരെ വടുവൻകുളം ഇ എം എസ് മന്ദിരത്തിലും തുടർന്ന് കാവുചാലിലെ വസതിയിലും പൊതുദർശനം, തുടർന്ന് 10 മണിക്ക് പൊറോളം ശാന്തിവനത്തിൽ സംസ്കാരം നടക്കും.

0/Post a Comment/Comments