കണ്ണാടിപ്പറമ്പ് : ധർമശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും വടക്കേ കാവിൽ വിശേഷാൽ പൂജയും 22 ന് നടക്കും. തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിലാണ് പരിപാടി. കണ്ണാടിപ്പറമ്പിലെ വടക്കേ കാവിൽ ഭക്തർക്ക് പ്രവേശനമുള്ള ഏക ദിവസമാണിത് .ദേവീ പൂജ, ഗുരുതിപൂജ എന്നിവയാണ് പ്രധാന വഴിപാട് . -

Post a Comment