Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL യോഗക്ഷേമസഭ മയ്യിൽ ഉപസഭസെൻസസ് 2027 സെൽഫ് എന്യൂമെറേഷൻ ക്യാമ്പ് നടത്തി

യോഗക്ഷേമസഭ മയ്യിൽ ഉപസഭസെൻസസ് 2027 സെൽഫ് എന്യൂമെറേഷൻ ക്യാമ്പ് നടത്തി

മയ്യിൽ: യോഗക്ഷേമസഭ മയ്യിൽ ഉപസഭ യുവജനവിഭാഗം സെൻസസ് 2027 സെൽഫ് എന്യൂമെറേഷൻ ക്യാമ്പ് നടത്തി. ഇടൂഴി മെഡിക്കൽ ലാബ് ഹാളിൽ നടന്ന പരിപാടിക്ക് ഹരിപ്രസാദ് തേവുന്നത്ത്, ഗോവിന്ദരാജ് പരക്കുന്നം, ശരണ്യ പരക്കുന്നം, അക്ഷയ് പാടി, കാർത്തിക് മാക്കാന്തേരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഉപസഭ സെക്രട്ടറി നവീൻ ഏക്കോട്ട്, ട്രഷറർ മാധവൻ ഇടൂഴി, സംസ്ഥാന കൗൺസിലർ ഉണ്ണിക്കൃഷ്ണൻ തേവുന്നത്ത് എന്നിവർ സംബന്ധിച്ചു.

0/Post a Comment/Comments