Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കയരളത്തെ വി.വി. വേണു നമ്പ്യാർ അന്തരിച്ചു.

മയ്യിൽ കയരളത്തെ വി.വി. വേണു നമ്പ്യാർ അന്തരിച്ചു.

 

മയ്യിൽ:കയരളത്തെ വി.വി. വേണു നമ്പ്യാർ (65) അന്തരിച്ചു. പരേതനായ കരുണാകരൻ നമ്പ്യാരുടെയും , ജാനകി അമ്മയുടെയും മകനാണ്.ഭാര്യ:

കയരളം മേച്ചേരിയിൽ ശാരദാ നിവാസിൽ ഇ.കെ. വീണ.

മക്കൾ: വരുൺ.ഇ.കെ  (ഗൾഫ് )

                 വാണിശ്രീ ഇ. കെ  (ഗൾഫ് )

മരുമക്കൾ: നവ്ന (കണ്ണപ്പിലാവ് ), വൈശാഖ്(തൃക്കരിപ്പൂർ )

സഹോദരങ്ങൾ:വി.വി.ജയകുമാരി (ഏഴോം ), മീനാകുമാരി (വിളയാംകോട്), പ്രീത (ഏഴോം ). സംസ്കാരം  വ്യാഴം വൈകീട്ട് മൂന്ന് മണിക്ക് . മൃതദേഹം രാവിലെ 6 മുതൽ കയരളം തറവാട് വീട്ടിൽ പൊതു ദർശനത്തിന് വെക്കും

0/Post a Comment/Comments