Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊവുപ്പാടിലെ പി.കെ. ഗോവിന്ദന്‍ നിര്യാതനായി

കൊവുപ്പാടിലെ പി.കെ. ഗോവിന്ദന്‍ നിര്യാതനായി

കയരളം : കൊവുപ്പാടിലെ പി.കെ. ഗോവിന്ദന്‍ (96) നിര്യാതനായി.

ഭാര്യ : പരേതയായ ജാനകി.(കുപ്പം)

മക്കള്‍ : സുലോചന, സുവര്‍ണ്ണന്‍, റീത്ത ശ്രീമോള്‍ പരേതനായ പ്രഭാകരന്‍.

മരുമക്കള്‍ : നാരായണന്‍ (കരിങ്കല്‍കുഴി), ഉഷ (കയരളം), മഹേഷ് (തലശ്ശേരി), പരതേനായ പ്രേമന്‍ (കടൂര്‍)

ശവസംസ്ക്കാരം നാളേ (ഞായര്‍) രാവിലെ പത്ത് മണിക്ക് കണ്ടക്കൈ ശാന്തിവനം.

0/Post a Comment/Comments