Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ വേളം മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം സമാപിച്ചു.

മയ്യില്‍ വേളം മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം സമാപിച്ചു.

മയ്യില്‍: മൂന്നു ദിവസങ്ങളിലായി നടന്ന വേളം മഹാഗണപതി ക്ഷേത്രത്തിലെ മഹാ ശിവരാത്രി മഹോത്സവം സമാപിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന  സാംസ്‌കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.  ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. ബിജു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.കെ. രാജേമോഹന്‍,  ബ്ലോക്ക് പഞ്ചായത്തംഗം യു. ലക്ഷ്മണന്‍, പഞ്ചായത്തംഗം കെ.വാണിദേവി, പാരമ്പര്യ ഊരാളന്‍ മാക്കന്തേരി  ദാമോദരന്‍ നമ്പൂതിരി, ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ,കെ. ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.

0/Post a Comment/Comments