Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുരിക്കൻചേരി സരോജിനിയമ്മ നിര്യാതയായി

മുരിക്കൻചേരി സരോജിനിയമ്മ നിര്യാതയായി

കൊളച്ചേരി :- കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തുള്ള മുരിക്കൻചേരി സരോജിനിയമ്മ (85 വയസ്സ് ) നിര്യാതയായി.

ഭർത്താവ് പരേതനായ സി ഒ കുഞ്ഞിരാമൻ.

മക്കൾ :- എം സൗമിനി, എം വിജയലക്ഷ്മി ( അംഗനവാടി വർക്കർ, ചെറുക്കുന്ന്)

സഹോദരങ്ങൾ:- പരേതരായ എം ശ്രീദേവി അമ്മ, എം നാരായണൻ നായർ, എം കൃഷ്ണൻ നായർ, എം കാർത്ത്യായനി.

 നാളെ ശനിയാഴ്ച (ജനുവരി 10)  രാവിലെ മുതൽ വീട്ടിൽ പൊതു ദർശനം തുടർന്ന്   10 മണിക്ക് കൊളച്ചേരിപ്പറമ്പ് ശ്മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.

0/Post a Comment/Comments