Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കെ.കെ., കെ.സി. അനുസ്മരണ സമ്മേളനം
 പടം. 2hari21 സി.പി.എം. നേതാക്കളായ കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍, കെ.സി. ഗോവിന്ദന്‍ എന്നിവരുടെ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലി
 മയ്യില്‍: സിപിഎമ്മിന്റെ ആദ്യകാല നേതാവും മയ്യില്‍ പഞ്ചയാത്ത് മുന്‍ പ്രസിഡന്റുമായ  കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍, ആദ്യാപക യൂണിയന്‍ നേതാവ് കെ.സി. ഗോവിന്ദന്‍ എന്നിവരുടെ ചരമ ദിനാചരണവും അനുസ്മരം സമ്മേളനവും നടത്തി.  രാവിലെ കെ.കെ. സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.  വൈകീട്ട്  മയ്യില്‍ കണ്ടക്കൈ റോഡ് കവല കേന്ദ്രീകരിച്ച് പ്രകടനവും റാലിയും നടത്തി.  അനുസ്മരണ സമ്മേളനം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ വി.വി. വിജയന്‍ രചിച്ച കണ്ടക്കൈ എന്ന ചരിത്ര നോവല്‍ പ്രകാശനവും നടത്തി. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഏറ്റുവാങ്ങി. ടി.കെ.ഗോവിന്ദന്‍, എന്‍.അനില്‍കുമാര്‍,  കെ.സി.ഹരികൃഷ്ണന്‍, സിപിഎം. മയ്യില്‍ ഏറിയ സെക്രട്ടറി എന്‍.അനില്‍കുമാര്‍,പി.കെ.വിജയന്‍, പി.വല്‍സലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments