കൊളച്ചേരി: കരിങ്കല്‍ക്കുഴിയിലെ മീത്തലെ വീട്ടില്‍ രാമചന്ദ്രന്‍(80) അന്തരിച്ചു. വിമുക്ത ഭടനാണ്. അച്ഛന്‍: പരേതനായ കുഞ്ഞമ്മന്‍ നായര്‍. അമ്മ: പരേതയായ മാധവിയമ്മ. ഭാര്യ: പത്മിനി. മക്കള്‍: സിത്തി, പ്രിയ, വിദ്യ, സന്ധ്യ. മരുമക്കള്‍: പ്രേംകുമാര്‍(എറണാകുളം) നാരായണന്‍(പടപ്പേങ്ങാട്) നാരായണന്‍കുട്ടി(നരിക്കോട്) സഹോദരങ്ങള്‍: ലക്ഷ്മി, സീത,പത്മിനി,. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒന്‍പതിന് പാടിക്കുന്ന് പൊതുശ്മശാനത്തില്‍

Post a Comment