കുറ്റ്യാട്ടൂർ: സെൻട്രൽ എ.എൽ.പി.സ്കൂളിന് സമീപത്തെ തവറൂക്കണ്ടി കണ്ണോത്ത് കൃഷ്ണൻ നമ്പ്യാർ (79) അന്തരിച്ചു. ഭാര്യ: കെ.കെ. തങ്കമണി മക്കൾ: കെ.കെ.നിഷ , (പ്രസിഡൻ്റ്, മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് ) കെ.കെ. വിനിൽ കുമാർ (ബിസിനസ്) മരുമക്കൾ: കുഞ്ഞിരാമൻ, കൊളച്ചേരി. യമുന, കാക്കയങ്ങാട്.

Post a Comment