Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഒറപ്പടി സ്കൂളിന് സമീപം പൂവത്തും കണ്ടി ഹൗസിൽ എ.സോമൻ നിര്യാതനായി

ഒറപ്പടി സ്കൂളിന് സമീപം പൂവത്തും കണ്ടി ഹൗസിൽ എ.സോമൻ നിര്യാതനായി

മയ്യിൽ: ഒറപ്പടി സ്കൂളിന് സമീപം പൂവത്തും കണ്ടി ഹൗസിൽ എ.സോമൻ (83) നിര്യാതനായി.
ഭാര്യ പരേതയായ നളിനി 
മക്കൾ ഷൈജു (കയരളം), ഷംന, ഷൈമ. മരുമക്കൾ രാജൻ (ചെങ്ങളായി), ഷാജി (നണിച്ചേരി). 
ശവസംസ്കാരം ഇന്ന് (03/10/2025) രാവിലെ രാവിലെ 9 മണിക്ക് കണ്ടക്കക്കൈ ശാന്തി വനത്തിൽ

0/Post a Comment/Comments