മയ്യില്‍: കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ പാട്ടത്തില്‍ കൊമ്പന്‍ മാധവി(85) അന്തരിച്ചു. ഭര്‍ത്താവ്: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും നെയ്ത്ത് വ്യാപാരിയുമായിരുന്ന പരേതനായ ഇരിങ്ങ ഗോവിന്ദന്‍. മക്കള്‍: ഇരിങ്ങ വിജയന്‍, ഇരിങ്ങ രാജന്‍, ഉണ്ണിക്കൃഷ്ണന്‍(റിട്ട. അസിസ്റ്റന്‍ര് സ്റ്റേഷന്‍ ഒഫീസര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ്, കണ്ണൂര്‍), പ്രേമന്‍, ഉഷ,അജയന്‍( വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് , ചുഴലി) മരുമക്കള്‍: ലീല(കണ്ണാടിപ്പറമ്പ്)റീ
ശ്രീജ(പാവന്നൂര്‍) സിന്ധു ചുന്ദരന്‍( അധ്യാപിക, മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) കെ.സുനിത(പേരാവൂര്‍) കെ.വിനീത(കാവിന്‍മൂല, അഞ്ചരക്കണ്ടി) മനോഹരന്‍(വേങ്ങാട്) സഹോദരങ്ങള്‍: കൗസല്യ(കടൂര്‍) നിര്‍മല( കസ്തൂര്‍ബ ഉന്നതി, കാര്യാംപറമ്പ്) പത്മിനി( കടൂര്‍) പരേതനായ നാരായണന്‍( ഏച്ചൂര്‍) സഞ്ചയനം ശനിയാഴ്ച.

Post a Comment