Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 മെഡിക്കല്‍ ക്യാമ്പ് 11-ന്
കുറ്റിയാട്ടൂര്‍: പഞ്ചായത്ത് പഴശ്ശി വാര്‍ഡും കണ്ണാടിപ്പറമ്പ് ആഫിയ ക്ലിനികും ചേര്‍ന്ന് സൗജന്യ  അസ്ഥി ബലക്ഷയ, ആസ്ത്മ, അലര്‍ജി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.  11-ന് രാവിലെ പത്ത് മുതല്‍ പഴശ്ശി എല്‍.പി. സ്‌കൂളിലാണ് പരിപാടി. രജിസ്‌ട്രേഷന് ഫോണ്‍: 9656941549,9446456717

0/Post a Comment/Comments