പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ 75മത് ജന്മദിനം പ്രമാണിച്ചു ബിജെപി നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാൽപ്പായസ വിതരണം നടത്തി.
ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് പ്രശാന്തൻ നാറാത്ത്, ജനറൽ സെക്രട്ടറി. P. T. ഷമിൽ, ചിറക്കൽ മണ്ഡലം സെക്രട്ടറി ശ്രീജു പുതുശ്ശേരി, K. P. ജയൻ, ഹരി ഹരൻ, P. അനൂപ്, O. P. രതീഷ് പണിക്കർ, P. C ഉണ്ണി കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Post a Comment