ഗ്രാമോത്സവം സംഘടിപ്പിച്ചു
പടം. 11hari71 ചെക്കിക്കുളം കൃഷ്ണപ്പിള്ള വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച ഗ്രാമോത്സവം ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.
ചെക്കിക്കുളം: കൃഷ്ണപ്പിള്ള സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച ഗ്രാമോത്സവം മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പി.കെ.വിജയന്‍ പ്രഭാഷണം നടത്തി. ബി.ബാലകൃഷ്ണന്‍, പി.ദിവാകരന്‍, ഡോ.ഐശ്വര്യ, ടി.രത്‌നാകരന്‍, പി.പ്രശാന്തന്‍ എന്നിവര്‍ സംസാരിച്ചു. കലാ കായിക പരിപാടികളും നടത്തി.
Post a Comment