Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പള്ളിപ്പറമ്പ് മൂര്യത്ത് പഴയപള്ളി നേർച്ചയും സ്വലാത്ത് വാർഷികവും സെപ്റ്റംബർ 10, 11 തീയതികളിൽ

പള്ളിപ്പറമ്പ് മൂര്യത്ത് പഴയപള്ളി നേർച്ചയും സ്വലാത്ത് വാർഷികവും സെപ്റ്റംബർ 10, 11 തീയതികളിൽ

പള്ളിപ്പറമ്പ് :- ചരിത്രപ്രസിദ്ധമായ പാലത്തുങ്കര പള്ളിപ്പറമ്പ് മൂര്യത്ത് പഴയപള്ളി നേർച്ചയും സ്വലാത്ത് വാർഷികവും സെപ്റ്റംബർ 10, 11 തീയതികളിൽ നടക്കും.
സെപ്റ്റംബർ 10 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സ്വലാത്ത് മജ്‌ലിസ്. ഉസ്താദ് അബ്ദുറഷീദ് ബാഖവി നേതൃത്വം നൽകും.
സെപ്റ്റംബർ 11 വ്യാഴാഴ്ച രാവിലെ പഴയ പള്ളി നേർച്ചയും, അന്നദാനവും നടക്കും.

0/Post a Comment/Comments