കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: കെ.ഇ.ഡബ്‌ള്യു.എസ്.എ.
മയ്യില്‍: വൈദ്യൂതി ആഘാതമേറ്റ് വിദ്യാര്‍തി മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരായ കെ.എസ്.ഇ.ബി.ക്കെതിരെയും നടപടിയെടുക്കണമെന്ന് കേരള ഇലക്രിക്കല്‍ വയര്‍മെന്‍ അന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസ്സോസിയേഷന്‍ മയ്യില്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എം.മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.പി. ഷിബു പി.വി. രാഗേഷ്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment