കണ്‍വെന്‍ഷനുംഅനുമോദന സദസ്സും
മയ്യില്‍: വ്യാപാരി വ്യവസായി സമിതി മയ്യില്‍ യൂണിറ്റ് കണ്‍വെന്‍ഷനും ഉന്നത വിജയികള്‍ക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സുരേഷ് കണ്ടങ്കോല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ എന്‍.വിശ്രീജിനി കുട്ടികള്‍ക്കുള്ള അനുമോദനം നടത്തി.അഗ്നിബാധയില്‍ കട കത്തി നശിച്ച കെ.കെ. മോഹനന് മയ്യില്‍ ഏറിയ കമ്മിറ്റി നല്‍കുന്ന ധനസഹായം ചടങ്ങില്‍ കൈമാറി. കെ.ബിജു, എം.എം.ഗിരീശന്‍, പി.പി.ബാലകൃഷ്ണന്‍, പി.ഉല്ലാസന്‍,എസ്.രാജേഷ്, ശ്രീദേവി ഉത്രാടം എന്നിവര്‍ സംസാരിച്ചു.
Post a Comment