എന്‍.എസ്.എസ്. രാമായണമാസാചരണം നടത്തി.
കൊളച്ചേരി: ചേലേരി എന്‍.എസ്.എസ്. കരയോഗം രാമായണ മാസാചരണം സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് യൂണിയന്‍ ആധ്യാത്മിക കോര്‍ഡിനേറ്റര്‍ കെ.ആര്‍. ഗോപാലസകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.വി.കരുണാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുട്ടിക്കൃഷ്ണന്‍, എന്‍.വി.രാഘവന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി സി.കെ. ജനാര്‍ദ്ധനന്‍ നമ്പ്യാര്‍ പി.എം. മോഹന്‍ദാസ,്, പി.എം. ശ്രീമതി, ഇ.പി. വിലാസിനി, എം.വി.കരുണാകരന്‍. ഇ.പി. ഭക്തവല്‍സലന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രാമായണം ക്വിസ് മത്സരം നടത്തി.
Post a Comment