![]() |
പഴശ്ശി ഇളനീര്‍ സംഘം കൊട്ടിയൂരേക്ക് പുറപ്പെടുന്നു. |
മയ്യിൽ: വൈശാഖോത്സവത്തിത്തിന്റെ ഇളനീരാട്ടത്തിനായി വിവിധ ഇളനീർ പടികളിൽ നിന്ന് ഇളനീർക്കാവുകളുമായി സംഘങ്ങൾ പുറപ്പെട്ടു. കാൽനടയായാണ് സംഘം പോകുക. കൊളച്ചേരി പാടിയിൽ ഇളനിർ പടിയിൽ നിന്ന് ഇളനീർ സംഘം കാരണവർ അജയകുമാറിന്റെ കൊട്ടിയൂര് പുറപ്പെട്ടു
Post a Comment