കുറ്റ്യാട്ടൂർ: പഴശ്ശി ഒന്നാം വാർഡിലെ ആവുന്നത്ത് അരവിന്ദന്റെയും രാജശ്രീയുടെയും മകൾ ഐഎസ്ആർഓ സ്പേസ് അപ്ലിക്കേഷൻ സെന്റർ അഹമ്മദാബാദിൽ ജൂനിയർ റിസർച്ച് ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട അനുശ്രീ അരവിന്ദനെ അനുമോദിച്ചു വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെ ചെയ്അ ചെയ്തു.
ടി. ഒ. നാരായണൻ കുട്ടി അധ്യകഷത വഹിച്ചു.
കേശവൻ നമ്പൂതിരി, പിവി കരുണാകരൻ ,ആർ.വി.നാരായണൻ ,രാജൻ വേശാല, പി.പി.നാരായണൻ, ഇ.കെ.വാസുദേവൻ,കെ.ഇബ്രാഹിം,സിപി.എറമുള്ളൻ,ഫൈസൽ കമ്പിൽ ,സജന ,സീമ , അനിത, സന്ധ്യ, ശോഭന, വാസന്തി എന്നിവർ സംബന്ധിച്ചു.
Post a Comment