മെയ് ദിനത്തോടനുബന്ധിച്ച് മയ്യിലിൽ റാലിയും ബഹുജന പ്രകടനവും പൊതുയോഗവും നടന്നു. സി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. എ.ഐ ടി യു സി ജില്ലാ പ്രസിഡന്റ എം.ഗംഗാധരൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു, കെ.പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.സി. സുനിൽ, പി.പി. സന്തോഷ് കുമാർ, എം.സി. ഹരിദാസൻ മാസ്റ്റർ, എ. ബാലകൃഷ്ണൻ, കെ.നാണു, എന്നിവർ സംസാരിച്ചു.
Post a Comment