Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രം ഊട്ടുല്‍സവം തുടങ്ങി.

കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രം ഊട്ടുല്‍സവം തുടങ്ങി.



 കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തിലെ  ഉത്രവിളക്ക് ഉല്‍സവത്തിന്  കൊടിയേറ്റം  തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് നടത്തുന്നു.
കണ്ണാടിപ്പറമ്പ്: ധര്‍മശാസ്താ ക്ഷേതോല്‍സവം തുടങ്ങി.   തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തി.  17-ന് സമാപിക്കും. 11-ന് രാത്രി ഏവിന് കുട്ടികളുടെ കലാപരിപാടികല്‍,  12-ന് രാത്രി എട്ടിന് ഗാനമേള.  13-ന് വൈകീട്ട് എഴുന്നള്ളത്ത്.  രാത്രി ഏഴിന് നൃത്തനൃത്യങ്ങള്‍.  സംഗീതകച്ചേരി.  17-ന് രാത്രി ഏഴിന് നടനം. രാത്രി 11-ന് കരടിവരവ്.  തുടര്‍ന്ന് തായമ്പക.  18-ന് രാത്രി ആറാട്ടോടെ ഉത്സവം സമാപിക്കും.

0/Post a Comment/Comments