പാട്ടയം : അഴീക്കോടൻ സ്മാരക വായനശാലക്ക് സമീപത്തെ കെ. ഉത്തമൻ്റെയും സി. ഗീതയുടെയും മകൻ ആശിഷ് അശ്വതി ദമ്പതിമാരുടെ മകൾ നിഹാരയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ ഐആർ പിസിക്ക് നൽകിയ ധനസഹായം സിപിഐ (എം) കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു.
സി. വിജയൻ, കെ. സോമശേഖരൻ, കെ. ലതീശൻ, ഹമീദ് എന്നിവർ പങ്കെടുത്തു
Post a Comment