എരുവേശ്ശി : എരുവേശ്ശി പൂപ്പറമ്പ് ഇടവൻ പുതിയ വീട്ടിൽ കല്യണി അമ്മ (90) നിര്യതയായി.
ഭർത്താവ് പരേതനായ മുതുകുറ്റി ഗോവിന്ദൻ നമ്പ്യാർ
മക്കൾ മുകുന്ദൻ (ചെങ്ങളായി ), മോഹനൻ, വിജയൻ, ഗോപിനാഥ്, സുരേഷ് കുമാർ(പൂപറമ്പ് ), ലക്ഷ്മി , പദ്മിനി, സരോജിനി, പുഷ്പവല്ലി, ഉഷകുമാരി.
മരുമക്കൾ നാരായണി, ബാലകൃഷ്ണൻ, ലേറ്റ്. ദാമോദരൻ, നാരായണൻ, കുഞ്ഞിരാമൻ, രാമചന്ദ്രൻ.രത്നകുമാരി, കമലക്ഷി, ശോഭ,രത്നമണി
സംസ്കാരം നാളെ (01/05/2025, വ്യാഴം ) 12 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment