കണ്ണാടിപ്പറമ്പ്: ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്കുല്‍സവം 18-ന് കൊടിയിറങ്ങും. 17-ന് രാവിലെയും വൈകീട്ടും ആനപ്പുറത്തെഴുന്നള്ളത്ത്. വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി തുടര്‍ന്ന് പഞ്ചവാദ്യം. രാത്രി 11-ന് ഗണപതി മണ്ഡപത്തില്‍ നിന്ന് കരടി വരവ്. തുടര്‍ന്ന് കരടിക്കളി. തിടമ്പു നൃത്തം, പുരക്കളി. എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ 8.30-ന് ആറാട്ട്.
Post a Comment