Home ഈ വർഷത്തെ കൊളപ്പാല ചുകന്നമ്മ ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായി അടയാളം നൽകി ജിഷ്ണു നാറാത്ത് -Thursday, March 13, 2025 0 നാറാത്ത് : കൊളപ്പാല ചുകന്നമ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ടം ഏപ്രിൽ 4, 5 തീയതികളിൽ നടത്താൻ തീരുമാനിച്ചു.കളിയാട്ടത്തിനു മുന്നോടിയായി തെയ്യങ്ങൾക്കുള്ള അടയാളം കൃഷ്ണൻ പെരുവണ്ണനും രതീഷ് പണിക്കർക്കും നൽകി.
Post a Comment