Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പണ്ണേരി വിജയൻ നിര്യാതനായി

പണ്ണേരി വിജയൻ നിര്യാതനായി

മയ്യില്‍: നിരന്തോട് കവലയിലെ പണ്ണേരി വിജയന്‍ (ഏട്ടന്‍, 62)അന്തരിച്ചു. ആദ്യകാല ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനാണ്. ഭാര്യ: ശാന്ത (കുറ്റ്യാട്ടൂർ)  
മകള്‍: ദിയ (വിദ്യാര്‍ഥിനി, ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മയ്യില്‍) സഹോദരങ്ങള്‍: വാസു (കച്ചവടം), ശാരദ (ഒറവയല്‍), ശ്രീമതി, രാധ (ഇരുവരും നിരന്തോട്), പ്രസന്ന( വള്ളിയോട്ട്) പരേതനായ മുകുന്ദന്‍.
സഞ്ചയനം ബുധനാഴ്ച.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്