Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

നമ്മുടെ  രാഷ്ട്ര പിതാവ്  മോഹൻദാസ്  കരംചന്ദ്  ഗാന്ധിയുടെ എഴുപത്തേഴാമത് രക്തസാക്ഷിത്വ ദിനത്തിൽ (30-1-2025) നാറാത്ത്  വാച്ചാപ്പുറത്ത്  പുഷ്പാർച്ചനയും  അനുസ്മരണവും നടത്തി .  മനീഷ് കണ്ണോത്ത്  അനുസ്മരണ പ്രഭാഷണം  നടത്തി.  കെ.വി. പ്രേമരാജൻ, പനയൻ  കേശവൻ, കെ.വി  കാർത്ത്യായനി, മൊയ്തീൻ കുട്ടി  വാച്ചാപ്പുറം,  അരിയമ്പാട്ട്  രാജൻ, പി.സി  മൻസൂർ  സഹൽ, അമ്പൻ വിനോദ്  തുടങ്ങിയവർ  നേതൃത്വം   നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്