ചട്ടുകപ്പാറ - CPI(M) കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ .സമ്മേളനത്തിൻ്റെ ഭാഗമായി ജനുവരി 19ന് വൈകുന്നേരം 3 മണിക്ക് വേശാല ലോക്കൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം ജില്ലാ കമ്മറ്റി അംഗം സി.വി.ശശീന്ദ്രൻ ഉൽഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ.സന്തോഷൻ അദ്ധ്യക്ഷ്യം വഹിക്കും. NREG മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.പി.ഓമന, ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിക്കും.
Post a Comment