കുറ്റ്യാട്ടൂർ വാരച്ചാലിൽ കാരക്കണ്ടി കുഞ്ഞിരാമൻ (78) നിര്യാതനായി.
ഭാര്യ : രോഹിണി. പി.
മക്കൾ : ഉമേഷ്. പി (അധ്യാപകൻ, വയനാട്), സുനിത. പി (PWD), ഷാജി. പി (വർക്ക് ഷോപ്പ്)
മരുമക്കൾ : ബിജുഷ പെരളശ്ശേരി, രാജു എട്ടേയാർ, രാഹിന കുന്നോത്ത്.
സഹോദരൻ പരേതനായ കുമാരൻ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
Post a Comment