അടുവാപ്പുറത്തെ മൂലക്കപ്പുരയിൽ കുഞ്ഞിരാമൻ (68) നിര്യാതനായി.
ഭാര്യ രമ (ചേപ്പറമ്പ്)
മക്കൾ: ധനേഷ് (പോളണ്ട്), ധന്യ, വിനീഷ്
മരുമക്കൾ: ഷൈജു പൊടിക്കളം (കൂട്ടും മുഖം സർവ്വീസ് സഹകരണ ബാങ്ക്)
സഹോദരങ്ങൾ: നാരായണൻ, ഗോവിന്ദൻ, ദാക്ഷായാണി.
മൃതദേഹം രാവിലെ 9 മണിയോടെ ചേപ്പറമ്പ് പാറക്കുള്ള വീട്ടിലെത്തിക്കും
സംസ്ക്കാരം ഇന്ന് (22/01/2025 ) ഉച്ചയ്ക്ക് 1 മണി ശ്രീകണ്ഠാപുരം നഗരസഭ ശ്മശാനം ചേപ്പറമ്പ്)
Post a Comment