ചെറുവാക്കര കുറുവൻ പറമ്പ് വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവം; അടയാളം കൊടുക്കൽ ചടങ്ങ് ക്ഷേത്രത്തിൽ വച്ച് നടന്നു
ജിഷ്ണു-0
ചെറുവാക്കര കുറുവൻ പറമ്പ് വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 31, ജനുവരി 1, 2 തീയ്യതികളിൽ നടക്കുകയാണ്. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി അടയാളം കൊടുക്കൽ ചടങ്ങ് ഡിസംബർ 23 (ധനു 8) ന് ക്ഷേത്രത്തിൽ വച്ച് നടന്നു.
Post a Comment