വള്ളുവൻക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ഉത്സവ സപ്ലിമെൻ്റ് ആഘോഷകമ്മിറ്റി കൺവീനർ ശ്രീഎം.കെ രമേശൻ പ്രശസ്ത എഴുത്തുക്കാരനായ ശ്രീ രാജൻ അഴിക്കോടന് ആദ്യ പതിപ്പ് കൈമാറി. വേദിയിൽ ക്ഷേത്ര മേനേജൻ ശ്രീ കെ. രവീന്ദ്രൻ ആഘോഷകമ്മിറ്റി വൈസ് ചെയർമാൻ ശ്രീ പി.ശശിധരൻ നായർ പബ്ലിസിറ്റി ചെയർമാൻ ശ്രീ ചോറൻ ഗോപാലൻ മാതൃ സമിതി അംഗങ്ങളും പങ്കെടുത്തു.
Post a Comment