മണിപ്പാൽ യൂണിവേഴ്സിറ്റി (MAHE)യുടെ കീഴിൽ രാജീവ് ഗാന്ധി ബയോടെക്നോളജി (RGCB) തിരുവനന്തപുരത്ത് ഗവേഷണ വിദ്യാർത്ഥിയായ (PhD) നവ്യശ്രീ K V ക്കു ഡോക്ടറേറ്റ് ലഭിച്ചു.
"ഇൻസുലിൻ- mTORC1(മെക്കാനിസ്റ്റിക് ടാർഗറ്റ് ഓഫ് റാപാമൈസിൻ കോംപ്ലക്സ് 1) വളർച്ച ഏകോപന നിയന്ത്രണത്തിൽ കൊളസ്റ്ററോളിന്റെ പങ്കിനെ കുറിച്ചുള്ള പഠനം"
എന്ന വിഷയത്തിലെ ഗവേഷണത്തിനായിരുന്നു ഡോക്ടറേറ്റ്. Journal of cell science നവംബർ 2023 ൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂർവവിദ്യാർത്ഥി ആണ്.
മയ്യിൽ വേളത്തെ കണ്ണൂർ യൂണിവേഴ്സിറ്റി ജീവനക്കാരനായിരുന്ന എ വി പ്രഭാകരന്റെയും സിന്ധു കെ വി യുടെ യും മകളാണ്. ഭർത്താവ് Hexaware Technologies ചെന്നൈയിൽ സോഫ്റ്റ്‌വെയർ എൻജിനിയർ ആയ സൂരജ് വിജയകുമാർ, ഏക മകൾ ദിയ സൂരജ്. അഡ്വ ശ്രീവിൻ, എംബിബിസ് വിദ്യാർത്ഥി ശ്രീനവ് എന്നിവർ സഹോദരന്മാരാണ്.
Post a Comment