Home മയ്യിൽ ഏരിയ സമ്മേളനം; ക്വിസ് മത്സര വിജയിയെ വീട്ടിലെത്തി അനുമോദിച്ചു മയ്യിൽ വാർത്തകൾ -Tuesday, November 19, 2024 0 മയ്യിൽ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയി കൃഷ്ണ വേണിക്കുള്ള ഉപഹാരം വീട്ടിലെത്തി കയരളം ലോക്കൽ സെക്രട്ടറി രവി മാണിക്കോത്ത് കൈമാറി. ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ആഷിക്ക് എം.കെ മുരളീധരൻ എന്നിവർ സംബന്ധിച്ചു.
Post a Comment