Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി കായച്ചിറ റോഡിൽ കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക്

കൊളച്ചേരി കായച്ചിറ റോഡിൽ കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക്

കൊളച്ചേരി: കായച്ചിറ റോഡിൽ കനാലിന് സമീപം കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരുക്ക്. കായച്ചിറയിലെ കെ അബ്ദുൾ ഖാദർ (38), സൈനബ (45) എന്നിവർക്ക് കടന്നൽ കുത്തേറ്റ് സാരമായി പരുക്കേറ്റു.

വ്യാഴാഴ്ച രാവിലെ എട്ടിനാണ് സംഭവം. അതുവഴി പോകുകയായിരുന്ന രണ്ട് സ്‌കൂൾ വിദ്യാർഥികൾക്കും കടന്നൽ കുത്തേറ്റെങ്കിലും പരുക്കേറ്റില്ല. പരുക്കേറ്റവർ ജില്ല ആസ്പത്രിയിൽ ചികിത്സ തേടി.

0/Post a Comment/Comments