വയനാട് ദുരന്തം ദേശീയ ദുരന്തം ആയി പ്രഖ്യാപികാത്തതിൽ പ്രധിഷേധിച്ച് മയ്യിൽ ബ്ലോക്ക് കമ്മിറ്റി പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ജിഷ്ണു-0
വയനാട് ദുരന്തം ദേശീയ ദുരന്തം ആയി പ്രഖ്യാപികാത്തതിൽ പ്രധിഷേധിച്ച് വയനാട് ഇന്ത്യയിലാണ് എന്ന മുദ്രാവാക്യം ഉയർത്തി DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. രനിൽനമ്പ്രം, ജിതിൻ കെ സി, മിഥുൻ കണ്ടക്കൈ എന്നിവർ സംസാരിച്ചു.
Post a Comment