നണിയൂരിലെ തേജസ് ഹൗസിൽ കെ.പി സനിൽകുമാറിൻ്റേയും ശ്രീജിഷയുടെയും വിവാഹ ചടങ്ങിൽ ഐആർപിസിക്ക് നൽകിയ സാമ്പത്തിക സഹായം സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര വധൂവരന്മാരിൽ നിന്നും സ്വീകരിച്ചു.
കൊളച്ചേരി ലോക്കൽ ചെയർമാൻ സി. സത്യൻ, കൺവീനർ പി.പി കുഞ്ഞിരാമൻ, നണിയൂർ ബ്രാഞ്ച് സെക്രട്ടറി സിവി ശ്രീജേഷ്, കുടുംബാഗങ്ങൾ പങ്കെടുത്തു.
Post a Comment