©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കണ്ണൂർ എയർപോർട്ടിൽ റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കണ്ണൂർ എയർപോർട്ടിൽ റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കണ്ണൂർ എയർപോർട്ട് ലിങ്ക് റോഡ് ചൊറുക്കള - ബാബുപറമ്പ് - നണിച്ചേരിക്കടവ് - ചെക്യാട്ട്കാവ് - മയ്യിൽ - പാവന്നൂർ മൊട്ട - കൊളോളം - ചാലോട് റോഡ് അറ്റകുറ്റപ്പണിക്കായി ഭാരവാഹനങ്ങൾ നിരോധിക്കുന്നത് സംബന്ധിച്ച് ചൊറുക്കള മുതൽ ബാവുപറമ്പ് വരെയുള്ള ഭാഗത്ത് ടാറിങ് അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ 22-11-2024, 23-11-2024 തീയതികളിൽ ഭാരംകയറ്റിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്