Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പ്രസംഗപീഡം സംഭാവന നൽകി

പ്രസംഗപീഡം സംഭാവന നൽകി

ചട്ടുകപ്പാറ - ചെറാട്ട് മൂലയിലെ കണിയത്ത് ശോഭനയുടെ സ്മരണയ്ക്ക് വേണ്ടി കുടുംബാംഗങ്ങൾ ചട്ടുകപ്പാറ ഇ എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന് പ്രസംഗപീഠം സംഭാവന നൽകി. CPI(M) ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ, ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ കുടുംബാംഗങ്ങൾ വായനശാലാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്