©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മയ്യിൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 നവംബർ 29 മുതൽ ഡിസംബർ 8 വരെ

മയ്യിൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 നവംബർ 29 മുതൽ ഡിസംബർ 8 വരെ

മയ്യിൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 നവംബർ 29 മുതൽ ഡിസംബർ 8 വരെ നടക്കും. നവംബർ 29ന് ആരംഭിക്കുന്ന മയ്യിൽ ഗ്രാമപഞ്ചായത്ത് കേളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സംഘാട സമിതി ചെയർമാനായി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിതയെ തിരഞ്ഞെടുത്തു.
ഡിസംബർ 7 അത്‌ലറ്റിക് മത്സരങ്ങൾ മയ്യിൽ  ഹൈസ്കൂൾ ഗ്രൗണ്ടിലും ഡിസംബർ എട്ടാം തീയതി കലാസാഹിത്യ മത്സരങ്ങൾ മയ്യിൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചും നടക്കും. ഗെയിംസ് മത്സരങ്ങൾ പഞ്ചയത്തിൻ്റെ വിവിധ ഭാഗങ്ങളിലായി താഴെയുള്ള (pic) രീതിയിൽ നടക്കും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്