യാത്ര ക്ലേശം പരിഹരിക്കുന്നതിനായി സിപിഐഎം ഇടപെട്ടതിന്റെ ഭാഗമായി dyfi സാമാന്തര ബസ് സർവിസ് ആരംഭിച്ചു. യാതൊരു പിൻബലവുമില്ലാതെ ഏകപക്ഷീയമായ ഒരു ചെറുവിഭാഗം തൊഴിലാളികൾ നടത്തിക്കൊണ്ടിരിക്കുന്ന സമരം ദൗർഭാഗ്യകരമാണെന്നും. ഇത് തീർക്കുന്നതിന് വേണ്ടി സിപിഐഎം നേതാക്കൾ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്ന് ഇടപെട്ടു ബസ്സുകൾ ഓടി തുടങ്ങി.
Post a Comment