നണിയൂർ നമ്പ്രത്തെ പരേതനായ കവിണിശ്ശേരി മഠത്തിൽ നാരായണന്റെ ഭാര്യ കുരിക്കൾകണ്ടി ശ്രീദേവി (86) നിര്യാതയായി.
മക്കൾ : ഗിരിജ (എഞ്ചിനീയറിങ് കോളേജ്, തളിപ്പറമ്പ), രാധാകൃഷ്ണൻ (ബാംഗ്ലൂർ), അനിത, ചന്ദ്രശേഖരൻ (തഹസീൽദാർ, താലൂക് ഓഫീസ്, തളിപ്പറമ്പ),ഷീജ, റോജ (പള്ളിപ്രം യു പി സ്കൂൾ)
മരുമക്കൾ : രാജൻ (ചിറക്കൽ), ശൈലജ (ബാംഗ്ലൂർ ), രാജൻ (പാപ്പിനിശ്ശേരി ), സജിത (കടമ്പൂർ ), സോമശേഖരൻ, പരേതനായ ശ്രീജിത്ത്.
സംസ്കാരം വൈകുന്നേരം 6 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ.
Post a Comment