©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ജൽജീവൻ മിഷ്യൻ പദ്ധതി സമയബന്ധിതമായി പൂർത്തികരിക്കുക

ജൽജീവൻ മിഷ്യൻ പദ്ധതി സമയബന്ധിതമായി പൂർത്തികരിക്കുക

ജൽജീവൻ മിഷ്യൻ പദ്ധതി സമയബന്ധിതമായി പൂർത്തികരിക്കുക. കൊളച്ചേരി മുതൽ നാറാത്ത് വരെയുള്ള പ്രധാന റോഡിലെ പൈപ്പ് മാറ്റുന്നതിന് കരാർ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തി പൂർത്തീകരിച്ചിട്ടില്ല. കരാർ എടുത്ത  കമ്പിനിക്ക് പല തവണ കരാർ നീട്ടിനൽകിയെങ്കിലും പൈപ്പ് ഇറക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല.
പുതിയതെരു മയ്യിൽ റോഡിൽ കമ്പിൽ ഭാഗങ്ങളിൽ  നിരവധി സ്ഥലത്താണ് പൈപ്പ് തകർന്ന് വെള്ളം ഒഴുകുന്നത്. റോഡപകടങ്ങളും പതിവായി. പ്രവർത്തി അടിയന്തിരമായും പൂർത്തീകരിക്കാൻ  നടപടികൾ സ്വീകരിക്കണമെന്ന് CPIM കൊളച്ചേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
ശ്രീധരൻ സംഘമിത്ര സിക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്