കണ്ണൂർ സെൻട്രൽ ജയിൽ നടത്തപ്പെടുന്ന വയോജനങ്ങൾ ആയ അന്തേവാസികൾക്ക് വിത്ത് പേന നിർമാണവുമായി ബന്ധപ്പെട്ട സാമഗ്രികൾ ചിറക്കൽ ലയൻസ് ക്ലബ് സമ്മാനിച്ചു. പരിപാടിയിൽ ജയിൽ സൂപ്രണ്ട് കെ വേണു, ക്ലബ് പ്രസിഡണ്ട് ഷൈൻ ദാസ് എം ടി, ജയിൽ ഹരിത കർമസേന അംഗങ്ങൾ എന്നിവർ സംസാരിച്ചു. പൊതുജന സേവനർത്ഥവും എന്തേവാസികളുടെ മനസിക സന്തോഷങ്ങൾക്കും മാറ്റങ്ങൾക്കും ഉള്ള ഇത്തരം പരിപാടികളിൽ ഇനിയും പങ്കെടുക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Post a Comment