Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ആധുനികവൽക്കരിച്ച നീതി മെഡിക്കൽ ലാബിൻ്റെ ഉദ്ഘാടനം ഒക്ടോബർ 17 ന് കരിങ്കൽ കുഴിയിൽ

ആധുനികവൽക്കരിച്ച നീതി മെഡിക്കൽ ലാബിൻ്റെ ഉദ്ഘാടനം ഒക്ടോബർ 17 ന് കരിങ്കൽ കുഴിയിൽ

മുല്ലക്കൊടി കൊ- ഓപ്പ് റൂറൽ ബേങ്കിൻ്റ ആധുനീകരിച്ച ലാബിൻ്റെ ഉദ്ഘാടനം 17 ന് പകൽ 11 മണിക്ക് ബഹു: തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഏ കെ ജി ആശുപത്രി പ്രസിഡൻ്റ് പി. പുരുഷോത്തമൻ മുഖ്യാതിഥിയാകും.
സ്വാഗതസംഘം യോഗം  കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എം. ദാമോദരൻ, കെ.രാമകൃഷ്ണൻ, എം. രാമചന്ദ്രൻ, ഹരിദാസ് ബാബു എന്നിവർ പ്രസംഗിച്ചു. കെ.രാമകൃഷ്ണൻ ചെയർമാനും
എ.പി സുരേഷ് കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്